പോലീസ് നിര്‍ബ്ബന്ധിച്ച് കടയടപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു.

കൊടിയത്തൂര്‍ : കൊടിയത്തൂര്‍ പ്രദേശത്ത ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാലും നിര്‍ബ്ബന്ധിച്ച് കടയടപ്പിക്കുന്ന പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി വ്യാപാരി വ്യവസായ ഏകോപന സമിതി. കച്ചവടക്കാര്‍ എന്നും ക്രമസമാധാന പാലനത്തിന് പോലീസിനെ സഹായിക്കുന്നവരാണെന്നും, ഒരു മുന്നറിയിപ്പുമില്ലാതെ കടയടപ്പിക്കുന്നതുമൂലം തങ്ങളുടെ നിത്യ ചെലവുകള്‍ …

പോലീസ് നിര്‍ബ്ബന്ധിച്ച് കടയടപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു. Read More