കോഴിക്കോട്: കൊടിയത്തൂര്‍ ലക്ഷംവീട് കോളനികളുടെ നവീകരണത്തിന് തുടക്കം

– മാതൃകാപരമായ പ്രവര്‍ത്തനമെന്ന് ജില്ലാ കലക്ടര്‍ കോഴിക്കോട്: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനികളുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണെന്ന് കലക്ടര്‍ …

കോഴിക്കോട്: കൊടിയത്തൂര്‍ ലക്ഷംവീട് കോളനികളുടെ നവീകരണത്തിന് തുടക്കം Read More

കോഴിക്കോട്: ക്വാറി ക്രഷര്‍ ഉടമകള്‍ വെന്റിലേറ്ററുകള്‍ നല്‍കി

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ക്വാറി ക്രഷര്‍ ഉടമകള്‍ മെഡിക്കല്‍ കോളജിലേക്ക് വെന്റിലേറ്ററുകള്‍ നല്‍കി. സുകുമാരന്‍ പവ്വര്‍‌സ്റ്റോണ്‍ പ്രോഡക്ട്‌സ്, അബൂബക്കര്‍ പാലക്കല്‍ ഗ്രനൈറ്റ്, ചേലുപാറ ഗ്രനൈറ്റ്, പോബ്‌സ് റോക്ക് പ്രോഡക്ട്‌സ് എന്നീ സ്ഥാപനങ്ങള്‍ ഓരോന്ന് വീതവും ജോജി ക്വാറി, മര്‍വഗ്രാനൈറ്റ്, പിലാശേരി …

കോഴിക്കോട്: ക്വാറി ക്രഷര്‍ ഉടമകള്‍ വെന്റിലേറ്ററുകള്‍ നല്‍കി Read More

പക്ഷിപ്പനി: കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ പക്ഷികളെ വില്‍ക്കുന്നതിനും മറ്റും വിലക്ക്

മലപ്പുറം മാര്‍ച്ച് 13: പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ ഒരു കിമീ പരിധിയില്‍ പക്ഷികളെ വില്‍ക്കുന്നതിനും കൊണ്ടുപോകുന്നതിനും മൂന്ന് മാസത്തേക്ക് വിലക്ക്. ഇതിന് പുറത്ത് പത്ത് കിമീ പ്രദേശത്തെ കോഴിക്കടകള്‍ ഇന്ന് തുറക്കും. കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ …

പക്ഷിപ്പനി: കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ പക്ഷികളെ വില്‍ക്കുന്നതിനും മറ്റും വിലക്ക് Read More