കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി

കോഴിക്കോട് | കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി. മലപ്പുറം മഞ്ചേരി കച്ചേരിപ്പടി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയാണ് ഒഴുക്കില്‍പ്പെട്ടത്. ഓ​ഗസ്റ്റ് മൂന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചില്‍ തുടരുകയാണ് മഞ്ചേരിയില്‍ …

കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി Read More

ഒരാഴ്‌ചത്തെ അന്വേഷണത്തിനൊടുവില്‍ വയോധികയെ കണ്ടെത്തി

കോടഞ്ചേരി : ഒരാഴ്‌ച നീണ്ടുനിന്നി തെരച്ചിലിനൊടുവില്‍ കാണാതായ വയോധികയെ കണ്ടെത്തി. വേങ്ങത്താനത്ത്‌ ഏലിയാമ്മ (78) ആണ്‌ കാണാതായത്‌. കോടഞ്ചേരി തേവര്‍മലയിലെ കടുവാപൊത്തിന്‌ സമീപത്തുനിന്നാണ്‌ 2021 ഒക്ടോബര്‍ 2 ശനിയാഴ്‌ച ഉച്ചയോടെ ഏലിയാമ്മയെ കണ്ടെത്തുന്നത്‌. ഒരാഴ്‌ചമുമ്പ്‌ വൈകിട്ട്‌ നാലുമണിയോടെ ഇവരെ വീട്ടില്‍ നിന്നും …

ഒരാഴ്‌ചത്തെ അന്വേഷണത്തിനൊടുവില്‍ വയോധികയെ കണ്ടെത്തി Read More