കൊടകര കേസ്; കുറ്റപത്രം രാഷ്ട്രീയപ്രേരിതം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കൊടകര കുഴല്‍പ്പണക്കേസ് വെറും ഹൈവേ കവര്‍ച്ചക്കേസില്‍ ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ച ഇഡി രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമാണെന്ന് ​ഗോവിന്ദന്‍ പറഞ്ഞു. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് പോറലേല്‍പ്പിക്കാതെ നേതൃത്വത്തെ വെള്ളപൂശി …

കൊടകര കേസ്; കുറ്റപത്രം രാഷ്ട്രീയപ്രേരിതം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ Read More

കൊടകര കുഴല്‍പണക്കേസില്‍ കൂടുതല്‍ പണം കണ്ടെടുത്തു

തൃശൂര്‍ ; കൊടകര കുഴല്‍പണക്കേസില്‍ കൂടുതല്‍ പണം കണ്ടെടുത്തു. ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്റോയാണ്‌ 1,40,000രൂപ ഹാജരാക്കിയത്‌. പ്രതി ദീപ്‌തി ഇയാള്‍ക്ക്‌ കടമായി നല്‍കിയതായിരുന്നു തുക. ദീപ്‌തിക്ക് സ്ഥലം വിറ്റ വകയില്‍ ലഭിച്ച പണം തനിക്കു കടമായി നല്‍കിയതാണെന്നാണ്‌ പോലീസിനോട് പറഞ്ഞത്‌. …

കൊടകര കുഴല്‍പണക്കേസില്‍ കൂടുതല്‍ പണം കണ്ടെടുത്തു Read More