തേന്‍കണം പദ്ധതി; അങ്കണവാടികള്‍ക്ക് തേന്‍ വിതരണം നടത്തി
തേന്‍കണം പദ്ധതിയുടെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികള്‍ക്ക് തേന്‍ വിതരണം നടത്തി. കൊടകര ഐ.സി.ഡി.എസിനും അഡീഷണല്‍ ഐ.സി.ഡി.എസിനും കീഴിലുള്ള 214 അങ്കണവാടികളിലാണ് തേന്‍ വിതരണം നടത്തിയത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ഹോര്‍ട്ടികോര്‍പ്പും …
തേന്‍കണം പദ്ധതി; അങ്കണവാടികള്‍ക്ക് തേന്‍ വിതരണം നടത്തി Read More