വെള്ളപ്പൊക്കം നേരിടാൻ കൊച്ചി വിമാനത്താവളമേഖലയിൽ ഊർജിത പ്രവർത്തനം

August 7, 2020

കൊച്ചി: വെള്ളപ്പൊക്കം പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചിവിമാനത്താവള മേഖലയിലെ തോടുകളും കാനകളും നവീകരിക്കുന്ന പദ്ധതി പൂർത്തിയായി. ചെങ്ങൽതോട് ഉൾപ്പെടെ വിമാനത്താവള മേഖലയിലെ തോടുകളും വിമാനത്താവളത്തിന് തെക്കോട്ട് പതിനഞ്ച് കിലോമീറ്റർ വരെയുള്ള ചാലുകളുമാണ് സിയാൽ ശുചിയാക്കുന്നത്. കുഴിപ്പള്ളം മുതൽ പറമ്പയം- പാനായിക്കടവ് വരെ …

സൗദി, മലിന്‍ഡോ എയര്‍ലൈന്‍സ് കൊച്ചി വിമാനസര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു

March 2, 2020

കൊച്ചി മാര്‍ച്ച് 2: സൗദി എയര്‍ലൈന്‍സും മലിന്‍ഡോ എയറും കൊച്ചി വിമാനസര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. കൊച്ചിയില്‍ നിന്നുള്ള സര്‍വ്വീസുകളും കൊച്ചിയിലേക്കുള്ള സര്‍വ്വീസുകളുമാണ് വെട്ടിക്കുറച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സര്‍വ്വീസുകള്‍ കുറച്ചതെന്നാണ് സൂചന. സാങ്കേതിക കാരണങ്ങളാല്‍ സര്‍വ്വീസുകളില്‍ കുറവുണ്ടാകുമെന്നാണ് സൗദി എയര്‍ലൈന്‍സും മലിന്‍ഡോ …

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

February 11, 2020

കൊച്ചി ഫെബ്രുവരി 11: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നു വന്ന ആലപ്പുഴ സ്വദേശി ഹരിദാസാണ് പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്വര്‍ണ്ണവുമായി പിടിയിലായത്. രണ്ട് കിലോ 800 ഗ്രാം സ്വര്‍ണ്ണം ഇയാളില്‍ നിന്നും കസ്റ്റംസ് …