എറണാകുളം: ഗോശ്രീ ദ്വീപുകളുടെ വികസനത്തിന് വേഗംകൂട്ടി ജിഡ; പദ്ധതികള്‍ പുരോഗമിക്കുന്നു
എറണാകുളം: ഗോശ്രീ ദ്വീപുകളുടെ അതിവേഗ വികസനത്തിനായി നിര്‍ണായക പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് ഗോശ്രീ ഐലന്‍ഡ്‌സ് ഡെവല്പ്‌മെന്റ് അതോറിറ്റി അഥവാ ജിഡ. കഴിഞ്ഞ വര്‍ഷം നിരവധി പദ്ധതികള്‍ക്ക് അനുമതി ലഭിക്കുകയും ചിലത് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഗോശ്രീ ദ്വീപുകളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ജിഡയ്ക്കുള്ളത്. …
എറണാകുളം: ഗോശ്രീ ദ്വീപുകളുടെ വികസനത്തിന് വേഗംകൂട്ടി ജിഡ; പദ്ധതികള്‍ പുരോഗമിക്കുന്നു Read More