ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുമെന്ന് സിബിഐ

കൊച്ചി:സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെയും ലൈഫ് മിഷന്‍ കേസ് സംബന്ധിച്ച വിവരങ്ങൾക്കായി ചോദ്യം ചെയ്യാൻ സിബിഐയുടെ നീക്കം. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം. അനുമതി തേടി കോടതിയെ സമീപിക്കും …

ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുമെന്ന് സിബിഐ Read More