താമരശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. 15 പേർക്ക് പരിക്കേറ്റു. നോളജ് സിറ്റിയിലെ കെട്ടിടമാണ് തകർന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ ആറു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവന്നു. പരിക്ക് ഗുരുതരമല്ലാത്തവരെ താമരശ്ശേരിയിലെ ആശുപത്രികളില്‍ …
താമരശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരിക്ക് Read More