
റിപ്പോര്‍ട്ട്
താമരശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
January 18, 2022
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. 15 പേർക്ക് പരിക്കേറ്റു. നോളജ് സിറ്റിയിലെ കെട്ടിടമാണ് തകർന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ ആറു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു...
Read full story


