രാത്രിയില്‍ കഴുത്തിന് കത്തിവച്ച് ഭീഷണിപ്പെടുത്തിയ സംഘത്തലവനും ഭാര്യയും പോലീസ് പിടിയില്‍
പനങ്ങാട്: രാത്രി യാത്രക്കാരെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പണം കവരുന്ന അന്തര്‍ ജില്ലാ സംഘതലവനും ഭാര്യയും പോലീസ് പിടിയിലായി. ആലപ്പുഴ കുട്ടനാട് എടത്വാ ചങ്ങങ്കേരി ലക്ഷം വീട്ടില്‍ വി. വിനീത്(22), ഭാര്യ ഷിന്‍സി(19) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ശ്യാംനാഥ് ,വിഷ്‌ണുദേവ്, …
രാത്രിയില്‍ കഴുത്തിന് കത്തിവച്ച് ഭീഷണിപ്പെടുത്തിയ സംഘത്തലവനും ഭാര്യയും പോലീസ് പിടിയില്‍ Read More