
റിപ്പോര്‍ട്ട്
ലോക്സഭാ അംഗത്വം: ലക്ഷദ്വീപ് മുന്‍ എം പി സുപ്രീം കോടതിയില്‍
By ന്യൂസ് ഡെസ്ക്
•
March 29, 2023
ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ പ്രഖ്യാപിച്ച അയോഗ്യത പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് മുന്‍ എം പി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍. ഇതിനിടെ, എന്ത് മൗലികാവകാശമാണ് ഹനിക്കപ്പെടുന്നതെന്ന ചോദ്യമുന്നയിച്ച് സുപ്രീം കോടതി. ജസ്റ്റീസുമാരായ കെ എം ജോസഫ്, ബി വി...
Read full story

