ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 8.5 കോടിയുടെ പുതിയ സമുച്ചയം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുമെന്നും, സബ് സെന്ററുകള്‍ ആധുനികവത്കരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  …

ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 8.5 കോടിയുടെ പുതിയ സമുച്ചയം ഉദ്ഘാടനം ചെയ്തു Read More

കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലെന്ന് ആരോഗ്യമന്ത്രി

എറണാകുളം: കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുടെ തോതനുസരിച്ച്, ഈ ഘട്ടത്തിൽ പതിനായിരത്തിലധികം ആകേണ്ടതായിരുന്നു മരണ സംഖ്യയെങ്കിലും അഞ്ഞൂറിൽ താഴെയായി അത് പിടിച്ചു നിർത്താൻ കഴിഞ്ഞു. രോഗബാധിതരായവർക്ക് ചികിൽസ നൽകുന്നതിലും  കേരളം മുന്നിലാണെന്ന് …

കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലെന്ന് ആരോഗ്യമന്ത്രി Read More

എറണാകുളം മെഡിക്കല്‍ കോളേജ്; വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: എറണാകുളം കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആര്‍ദ്രം പദ്ധതി, അത്യാധുനിക ഐസിയു, പിസിആര്‍ ലാബ്, മോര്‍ച്ചറി, പവര്‍ ലോണ്‍ട്രി, ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി മെഷീന്‍, സിസിടിവി …

എറണാകുളം മെഡിക്കല്‍ കോളേജ്; വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു Read More

ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബിന് നടപടിയാരംഭിക്കും: ആരോഗ്യ മന്ത്രി

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് നിര്‍മ്മിക്കുന്നതിന് നടപടിയാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാത്ത് ലാബിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പില്‍ …

ഇടുക്കി മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബിന് നടപടിയാരംഭിക്കും: ആരോഗ്യ മന്ത്രി Read More

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സി ടി സ്‌കാന്‍ യൂണിറ്റ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച സി ടി സ്‌കാന്‍ യൂണിറ്റിന്റെ ഉദ്ഘാടനം വീഡിയോ  കോണ്‍ഫറന്‍സിങ്ങിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ  ശൈലജ  നിര്‍വഹിച്ചു. താലൂക്ക് ആശുപത്രിയുടെ  സമഗ്ര വികസനത്തിന്റെ ഭാഗമായി 91 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി …

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സി ടി സ്‌കാന്‍ യൂണിറ്റ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു Read More