തലശേരിയിൽ വൻ അഗ്നിബാധ

കണ്ണൂർ: . തലശേരി മണവാട്ടി ജങ്ഷനിലെ കീവീസ് ഹോട്ടലിന് തീപിടിച്ചു. രണ്ട് നില കെട്ടിടം പൂർണമായി കത്തി നശിച്ചതായാണ് വിവരം. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. 2022 ജൂൺ 23ന് രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. ഒരു മണിക്കൂറോളം …

തലശേരിയിൽ വൻ അഗ്നിബാധ Read More