കിരണ്‍ ഖേറിന് രക്താര്‍ബുദം

മുംബൈ: നടിയും ബി.ജെ.പി. എം.പിയുമായ കിരണ്‍ ഖേറിനു രക്താര്‍ബുദമാണെന്നു സ്ഥിരീകരിച്ച് ഭര്‍ത്താവും നടനുമായ അനുപം ഖേര്‍. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന രക്താര്‍ബുദം ബാധിച്ച് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണു കിരണ്‍. ‘കിരണിന് മള്‍ട്ടിപ്പിള്‍ സൈലോമ എന്ന രക്താര്‍ബുദം സ്ഥിരീകരിച്ച വിവരം എല്ലാവരേയും അറിയിക്കുകയാണ്. …

കിരണ്‍ ഖേറിന് രക്താര്‍ബുദം Read More