ക്രിസ് ഗെയ്ൽ വന്നു കോഹ്ലിപ്പട വീണു
ഷാര്‍ജ: ഐ പി എല്ലിൽ ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയ ലക്ഷത്തെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടക്കുകയായിരുന്നു. നായകൻ രാഹുലിൻ്റെയും ക്രിസ് ഗെയ്ലിൻെറയും മായങ്ക് അഗർവാളിൻ്റെയും മികച്ച പ്രകടനമാണ് …
ക്രിസ് ഗെയ്ൽ വന്നു കോഹ്ലിപ്പട വീണു Read More