ഡല്‍ഹിക്ക് ഒന്‍പത് വിക്കറ്റ് ജയം

മുംബൈ: പഞ്ചാബ് കിങ്സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ഒന്‍പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 115 റണ്ണിന് ഓള്‍ഔട്ടായി.മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി കളി തീരാന്‍ 57 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 30 പന്തില്‍ …

ഡല്‍ഹിക്ക് ഒന്‍പത് വിക്കറ്റ് ജയം Read More

ഐപിഎല്‍: സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം

ചെന്നൈ: സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ 14-ാം സീസണിലെ ആദ്യ ജയം. പഞ്ചാബ് കിങ്സിനെ ഒന്‍പത് വിക്കറ്റിനു തോല്‍പ്പിച്ചാണു ടീമിന്റെ വിജയം. ഇതുവരെ നടന്ന നാലു കളികളില്‍ മൂന്നിലും സണ്‍റൈസേഴ്സ് തോറ്റിരുന്നു. ഇന്നലെ ആദ്യം ബാറ്റ് …

ഐപിഎല്‍: സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം Read More

അടിപതറി പഞ്ചാബ് കിങ്സ്: ആദ്യ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ആദ്യ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. ദീപക് ചാഹറിന്റെ മാസ്മരിക ബൗളിങിന് മുന്നില്‍ അടിപതറി പഞ്ചാബ് കിങ്സ്. പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ ലീഗിലെ ആദ്യ ജയം കരസ്ഥമാക്കിയത്. 107 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ …

അടിപതറി പഞ്ചാബ് കിങ്സ്: ആദ്യ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ് Read More

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിന് നാലു റണ്‍സ് തോല്‍വി

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് നാലു റണ്‍സ് തോല്‍വി. പഞ്ചാബിനെതിരേ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ അവസാന …

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിന് നാലു റണ്‍സ് തോല്‍വി Read More

പുറത്തേക്കുള്ള യാത്രയിൽ പഞ്ചാബിനെയും കൂടെ കൂട്ടി ചെന്നൈ; കിംഗ്സ് ഇലവനെ സൂപ്പർ കിംഗ്സ് തകർത്തു

ഷാർജ: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ തല്ലിത്തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. റിതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ച്വറിയാണ് മത്സരത്തില്‍ നിര്‍ണായകമായത്. തോല്‍വിയോടെ പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നല്ല തുടക്കമാണ് ലഭിച്ചത്. ഡുപ്ലെസിയും …

പുറത്തേക്കുള്ള യാത്രയിൽ പഞ്ചാബിനെയും കൂടെ കൂട്ടി ചെന്നൈ; കിംഗ്സ് ഇലവനെ സൂപ്പർ കിംഗ്സ് തകർത്തു Read More

ബെൻസ്റ്റോക്സും സഞ്ജുവും തിളങ്ങി രാജസ്ഥാന് തകർപ്പൻ ജയം

അബുദാബി: തുടർചയായ ആറാം ജയം തേടി ഇറങ്ങിയ കിങ്‌സ്‌ ഇലവന്‍ പഞ്ചാബിനെ തകർത്ത് രാജസ്ഥാന്‍ റോയല്‍സ്‌. 99 റൺസ് എടുത്ത ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ്‌ മികവിൽ 186 എന്ന സ്കോർ കുറിച്ച പഞ്ചാബിനുമേൽ അനായാസ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. 186 …

ബെൻസ്റ്റോക്സും സഞ്ജുവും തിളങ്ങി രാജസ്ഥാന് തകർപ്പൻ ജയം Read More

കൊൽക്കത്തയെ അടിച്ചു പരത്തി ക്രിസ് ഗെയിൽ, പഞ്ചാബിന് അനായാസ ജയം

ദുബൈ: ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് അനായാസ ജയം. ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പ്രകടനമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം നേടിക്കൊടുത്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 150 വിജയ ലക്‌ഷ്യം 2 വിക്കറ്റ് …

കൊൽക്കത്തയെ അടിച്ചു പരത്തി ക്രിസ് ഗെയിൽ, പഞ്ചാബിന് അനായാസ ജയം Read More

അവാസന ഓവർ വരെ ആവേശം ,ഹൈദരാബാദിനെ തകർത്ത് പഞ്ചാബ്

ഷാർജ: അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജിതരാക്കി കിങ്സ് ഇലവന്‍ പഞ്ചാബ്. ജയിക്കാന്‍ 127 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ ടീമിൻ്റെ മധ്യനിരയ്ക്ക് സാധിച്ചില്ല. ഹൈദരാബാദ് 19.5 ഓവറില്‍ …

അവാസന ഓവർ വരെ ആവേശം ,ഹൈദരാബാദിനെ തകർത്ത് പഞ്ചാബ് Read More

ശിഖർ ധവാൻ്റെ സെഞ്ച്വറി പാഴായി , ഡൽഹിയെ തകർത്ത് പഞ്ചാബ്

ദുബായ്: പുറത്താകാതെ ശിഖർ ധവാൻ നേടിയ സെഞ്ച്വറി പാഴായി. കരുത്തരായ ഡൽഹിയെ അട്ടിമറിച്ച് പഞ്ചാബ്. ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി കാപ്പിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് തോൽപിച്ചത്. 165 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് ഒരോവര്‍ ബാക്കി നില്‍ക്കെയാണ് ജയത്തിലെത്തിയത്. …

ശിഖർ ധവാൻ്റെ സെഞ്ച്വറി പാഴായി , ഡൽഹിയെ തകർത്ത് പഞ്ചാബ് Read More

രണ്ട് സൂപ്പർ ഓവറുകൾ കൊണ്ട് നിർണയിച്ച വിധി, മുംബൈ ഇൻഡ്യൻസിനെതിരെ പഞ്ചാബിന് ജയം

ദുബായ്: രണ്ടാമത്തെ സൂപ്പർ ഓവറിലേയ്ക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് ജയം. നിശ്ചിത 20 ഓവറില്‍ ഇരു ടീമുകളും 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുത്തതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേയ്ക്ക് എത്തിയത്. സൂപ്പര്‍ ഓവറില്‍ ആദ്യം …

രണ്ട് സൂപ്പർ ഓവറുകൾ കൊണ്ട് നിർണയിച്ച വിധി, മുംബൈ ഇൻഡ്യൻസിനെതിരെ പഞ്ചാബിന് ജയം Read More