‘മുതലാളി സംഘടനയുടെ ഫത്വ ‘ തീയറ്റർ ഉടമകൾക്കെതിരെ ആഷിഖ് അബുവിന്റെ പരിഹാസം

August 13, 2020

കൊച്ചി: ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സിനിമ ഇറക്കാൻ ചിലർക്ക് മാത്രം സമ്മതം നൽകുന്ന തീയറ്റർ ഉടമകളുടെ നിലപാടിനെ രൂക്ഷമായി പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്ത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ പ്രദർശിപ്പിക്കാൻ തീയറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ സമ്മതം മൂളിയിരുന്നു. …

മലയാള സിനിമയ്ക്ക് ഒ ടി ടി പ്ലാറ്റ്ഫോമുകളെ അവഗണിക്കാനാകില്ല – നിവിൻ പോളി

August 12, 2020

തിരുവനന്തപുരം: മലയാള സിനിമാ വ്യവസായത്തിന് ഒ.ടി.ടി പ്ലാറ്റ് ഫോമുകളെ അവഗണിക്കാനാകില്ലെന്ന് യുവതാരം നിവിൻ പോളി . അവസരം ലഭിച്ചാൽ താൻ വെബ് സീരീസുകളിൽ അഭിനയിക്കുമെന്നും ഇനിയുള്ള കാലം പ്രമേയത്തിലും വിതരണത്തിലുമെല്ലാം ഒ.ടി.ടി യുടെ സ്വാധീനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടൊവീനോയുടെ ‘കിലോമീറ്റേഴ്സ് …