മാതാവിന്റെ അറിവോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ വ്യാജ പൂജാരി അറസ്റ്റില്‍

കിളിമാനൂര്‍: മാതാവിന്റെ അറിവോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ വ്യാജ പൂജാരി അറസ്റ്റില്‍. കൊല്ലം ആലപ്പാട്ട് ചെറിയഴിക്കല്‍ കക്കാത്തുരുത്ത് ഷാന്‍ നിവാസില്‍ ഷാന്‍ (37) ആണ് അറസ്റ്റിലായത്. 2018 ൽ കിളിമാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ പ്രമുഖ ക്ഷേത്രത്തില്‍ പൂജാരി ആയിരുന്നു ഷാൻ. ഇയാൾ …

മാതാവിന്റെ അറിവോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ വ്യാജ പൂജാരി അറസ്റ്റില്‍ Read More

വായനശാലയില്‍ മദ്യപിച്ച ലൈബ്രറേറിയനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

കിളിമാനൂര്‍: വായനശാലയില്‍ ഇരുന്ന്‌ മദ്യപിച്ച ലൈബ്രേറിയനെ അറസ്റ്റ്‌ ചെയ്‌തു. മടവൂര്‍ പഞ്ചായത്തിലെ നവോദയാ വായനശാലയിലെ ലൈബ്രറേറിയന്‍ സജീവാണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസം ലൈബ്രറിയിലെത്തിയപ്പോള്‍ ഇയാള്‍ അവിടെയിരുന്ന്‌ മദ്യപിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ നാട്ടുകര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെ പഴക്കുളളതാണ്‌ ഈ ലൈബ്രറി. …

വായനശാലയില്‍ മദ്യപിച്ച ലൈബ്രറേറിയനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു Read More

പ്രകൃതി, മനസ്, ആത്മാവ് – എല്ലാം തെളിഞ്ഞു.

വൈറസുകളോ മഹാമാരികളോ, പ്രളയമോ ആകട്ടെ എല്ലാം ഒരു വഴിയില്‍ കൂടി തളര്‍ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോതവണയും ആഘാതങ്ങള്‍ മനുഷ്യ സമൂഹത്തിന് നേരെ ആഞ്ഞടിക്കുമ്പോഴാണ് ബോധവാന്മാരാക്കുന്നത്. നമ്മള്‍ ആരും അല്ല ജാതിയില്ല മതമില്ല ഭാഷകളില്ല രാജ്യങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ല, നമ്മള്‍ നിസ്സഹായര്‍ ആവുന്ന ഒരു …

പ്രകൃതി, മനസ്, ആത്മാവ് – എല്ലാം തെളിഞ്ഞു. Read More

ചിത്രശാലയില്‍ ആട്ട വിളക്ക് കൊളുത്തി രാജാരവിവര്‍മ്മ സ്മരണ

കിളിമാനൂര്‍ :ഭാരതത്തിലെ എക്കാലത്തെയും വലിയ ചിത്രകാരന്‍മാരില്‍ ഒരാളായ രാജാരവിവര്‍മ്മയുടെ 172 മത് ജന്മദിനം കിളിമാനൂര്‍ കൊട്ടാരത്തിലെ ചിത്രശാലയില്‍ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ കിളിമാനൂര്‍ പാലസ് ജനറല്‍സെക്രട്ടറി ശ്രീ രാമവര്‍മ്മ ആട്ട വിളക്ക് കൊളുത്തി ആഘോഷിച്ചു. വിപുലമായ ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നതാണ്. എന്നാല്‍ …

ചിത്രശാലയില്‍ ആട്ട വിളക്ക് കൊളുത്തി രാജാരവിവര്‍മ്മ സ്മരണ Read More