കിളിമാനൂരിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം: കിളിമാനൂരിൽ ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പോങ്ങനാട് സ്വദേശിയായ മണിക്കുട്ടൻ(60) ആണ് പിടിയിലായത്. പോങ്ങനാട് പഴയചന്ത തട്ടാക്കുന്നിൽ വീട്ടിൽ സിന്ധുവിന് നേരെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ ഇരുകൈകൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സിന്ധുവിന്റെ അമ്മാവനും …
കിളിമാനൂരിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ Read More