1100 കോടി രൂപയുടെ വായ്‌പകൂടി എടുക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി തേടി കിഫ്‌ബി
തിരുവനന്തപുരം: 1100കോടി രൂപയുടെ വിദേശ വായ്‌പയ്ക്കുകൂടി റിസര്‍വ്വ് ബാങ്കിന്റെ അനുമതി തേടി കിഫ്‌ബി. പരിസ്ഥിതി സൗഹൃദ പദ്ധതിക്കായി ഗ്രീന്‍ബോണ്ട് വഴി കടമെടുക്കാനാണ് തീരുമാനം. ലോകബാങ്കുമായി ബന്ധപ്പെട്ട സ്ഥാപനമായ ഇന്റർ നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നാണ് കടമെടുക്കുന്നത്. ജൂണ്‍ 30ന് ചേര്‍ന്ന് കിഫ്‌ബി …
1100 കോടി രൂപയുടെ വായ്‌പകൂടി എടുക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി തേടി കിഫ്ബി Read More