സര്‍വേഫലങ്ങള്‍ പരസ്യം കൊടുത്തതിലുള്ള നന്ദിപ്രകടനമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് കാലത്ത് സര്‍ക്കാര്‍ പരസ്യം കൊടുത്തതിലുള്ള നന്ദിയാണ് സര്‍വേകളിലൂടെ കേരളത്തിലെ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 30/03/21ചൊവ്വാഴ്ച ഒരു പ്രമുഖ ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ മാധ്യമങ്ങള്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും …
സര്‍വേഫലങ്ങള്‍ പരസ്യം കൊടുത്തതിലുള്ള നന്ദിപ്രകടനമെന്ന് രമേശ് ചെന്നിത്തല Read More