മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച കുഞ്ഞിനു മാതാപിതാക്കള്‍തന്നെ ചികിത്സ നിഷേധിച്ചതായി ആരോപണം
കോട്ടയ്ക്കല്‍ (മലപ്പുറം): ജനിച്ച് പതിന്നാലാംമാസത്തില്‍ ഇസെന്‍ ഇര്‍ഹാന്റെ ജീവന്‍ പൊലിഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ച ആ പിഞ്ചുകുഞ്ഞിനു വേണ്ടത് ചികിത്സയായിരുന്നു. കരുതലും സ്‌നേഹവുമാവേണ്ട മാതാപിതാക്കള്‍തന്നെ ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം.കുറുവ പാങ്ങ് ചേണ്ടി കോട്ടക്കാരന്‍ ഹൗസില്‍ നവാസ്-ഹിറ ഹറീറ ദമ്പതിമാരുടെ കുഞ്ഞ് ഇസെന്‍ ഇര്‍ഹാനാണ് …
മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച കുഞ്ഞിനു മാതാപിതാക്കള്‍തന്നെ ചികിത്സ നിഷേധിച്ചതായി ആരോപണം Read More