ബം​ഗു​ളൂ​രു: അ​മ്മ​യ്ക്കൊ​പ്പം മ​റ്റേ​ണി​റ്റി ഷൂ​ട്ടി​നാ​യി വ​ന്ന മൂ​ന്ന് വ​യ​സു​കാ​ര​ൻ ഫോ​ട്ടോ ഷൂ​ട്ടി​നാ​യി നി​ർ​മി​ച്ച കൃ​ത്രി​മ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു. ച​ര​ൺ - സ്വാ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ല​ക്ഷ്മീ​ർ ആ​ണ് മ​രി​ച്ച​ത്. എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യ...
Read full story
കോട്ടയ്ക്കല്‍ (മലപ്പുറം): ജനിച്ച് പതിന്നാലാംമാസത്തില്‍ ഇസെന്‍ ഇര്‍ഹാന്റെ ജീവന്‍ പൊലിഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ച ആ പിഞ്ചുകുഞ്ഞിനു വേണ്ടത് ചികിത്സയായിരുന്നു. കരുതലും സ്‌നേഹവുമാവേണ്ട മാതാപിതാക്കള്‍തന്നെ ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം.കുറുവ പാങ്ങ് ചേണ്ടി കോട്ടക്കാരന്‍ ഹൗസില്‍ നവാസ്-ഹിറ...
Read full story
തൃശ്ശൂര്‍ | വീട്ടുമുറ്റത്തുനിന്ന് കുഞ്ഞിനു ചോറുകൊടുക്കെ പാമ്പുകടിയേറ്റ യുവതി മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിന്റെ ഭാര്യ ഹെന്ന(28)യാണ് മരിച്ചത്. മെയ് 27 ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം... ഇരിങ്ങാലക്കുട സഹകരണ...
Read full story
കൊച്ചി | മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ വഴിത്തിരിവ്. കുട്ടി ,ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ മരിച്ച കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പോലീസ്...
Read full story
റിപ്പോര്‍ട്ട്

3 വയസുകാരിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി

By ന്യൂസ് ഡെസ്ക് May 20, 2025
കൊച്ചി : ആലുവയില്‍ നിന്ന് മൂന്നുവയസ്സുകാരി കുട്ടിയെ കാണാതായ സംഭവത്തില്‍ മൃതദേഹം കണ്ടെത്തി.ചാലക്കുടിയില്‍ നിന്നാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ രാത്രി വൈകിയും പരിശോധന തുടരുകയായിരുന്നു. അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം...
Read full story
പാലക്കാട് | നാല് വയസുള്ള കുട്ടി കിണറ്റില്‍ വീണതിനെത്തുടര്‍ന്നുള്ള കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികൾ കുട്ടിയെ ജീവനോടെ പുറത്തെടുത്തു. അമ്മയാണ് തള്ളിയിട്ടതെന്ന് പുറത്തെത്തിയ കുട്ടി നാട്ടുകാരോടു പറഞ്ഞു. കുട്ടിയുടെ മൊഴിയില്‍ അമ്മ അറസ്റ്റിലായി .വാളയാര്‍ സ്വദേശിനി...
Read full story
റിപ്പോര്‍ട്ട്

രണ്ടു വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു

By ന്യൂസ് ഡെസ്ക് May 11, 2025
പത്തനംതിട്ട | വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു. ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും ഇളയ മകന്‍ ജോര്‍ജ് സ്‌കറിയയാണ് മരിച്ചത്. മെയ് 10 ശനിയാഴ്ച രാവിലെ...
Read full story
കൊച്ചി : ജനിച്ച ദിവസം തന്നെ കാൽ കലുങ്കിനിടയിൽ കുടുങ്ങിയ കാട്ടാനക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വനം വകുപ്പിന്റെ കഠിന പ്രയത്നം. ഇപ്പോള്‍ രണ്ടു ദിവസം മാത്രം പ്രായമുള്ള പിടിയാനക്കുട്ടിയെ പെരുമ്പാവൂർ കപ്രിക്കാട് അഭയാരണ്യത്തില്‍ വനംവകുപ്പ്...
Read full story
ജയ്പുര്‍: രാജസ്ഥാനില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഏഴുവയസുകാരനെ കടുവ കടിച്ചുകൊന്നു. കാര്‍ത്തിക് സുമന്‍ എന്ന ഏഴുവയസുകാരനാണ് മരിച്ചത്. രാജസ്ഥാനിലെ രൺഥംബോർ നാഷണല്‍ പാര്‍ക്കിനടുത്താണ് സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാര്‍ത്തിക്കും കുടുംബവും മടങ്ങുന്നതിനിടെയാണ് കടുവയുടെ ആക്രമണമുണ്ടാകുന്നത്....
Read full story