ഖാസി അബ്ദുളള മൗലവിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം പ്രഹസനമെന്ന്‌ കുടുംബം

കാസര്‍കോട്‌: ചെമ്പരിക്ക ഖാസി അബ്ദുളള മൗലവിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം പ്രഹസനമെന്ന്‌ കുടുംബം. ആത്മഹത്യയാണെന്ന്‌ പത്തുവര്‍ഷമായി റിപ്പോര്‍ട്ടുനല്‍കിയ സിബിഐ ആത്മഹത്യയല്ലെന്ന്‌ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ടുവന്നതോടെ വെട്ടിലായി. തെളിവുകളില്ലെന്ന്‌ പറഞ്ഞ്‌ അന്വേഷണം അവസാനിപ്പിക്കാനാനുളള സിബിഐ നീക്കത്തി നെതിരെ നിയമ പോരാട്ടത്തിലാണ്‌ കുടുംബം. …

ഖാസി അബ്ദുളള മൗലവിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം പ്രഹസനമെന്ന്‌ കുടുംബം Read More