നാലുകോടിയോളം രൂപ കോഴ നൽകിയെന്ന കേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ലൈഫ് മിഷൻകേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പൻ നാലുകോടിയോളം രൂപ കോഴ നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. കള്ളപ്പണ ഇടപാടിന് …

നാലുകോടിയോളം രൂപ കോഴ നൽകിയെന്ന കേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ അറസ്റ്റിൽ Read More

മുഖ്യമന്ത്രിക്കെതിരെ സിബിഐക്ക്‌ പരാതി നല്‍കി കോണ്‍ഗ്രസ്‌ നേതാവ്‌ അനില്‍ അക്കര

കൊച്ചി : ലൈഫ്‌മിഷന്‍ കോഴയിടപാട്‌ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയയ്‌ണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ അനില്‍ അക്കര സിബിഐക്ക്‌ പരാതി നല്‍കി. ഇടപാട്‌ സംബന്ധിച്ച്‌ ലൈഫ്‌ മിഷന്‍ സിഇഒ, തദ്ദേശവകുപ്പ്‌ പ്രിൻസിപ്പല്‍ സെക്രട്ടറിക്കു കൈമാറിയ കത്തുള്‍പ്പടെ രേഖകള്‍ …

മുഖ്യമന്ത്രിക്കെതിരെ സിബിഐക്ക്‌ പരാതി നല്‍കി കോണ്‍ഗ്രസ്‌ നേതാവ്‌ അനില്‍ അക്കര Read More

സ്വർണക്കടത്ത് കേസ്, യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല

കൊച്ചി : സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല. ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് വ്യക്തമാക്കുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു. കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദിനെ പ്രതിചേർക്കാനുള്ള നടപടികളിലേക്ക് …

സ്വർണക്കടത്ത് കേസ്, യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല Read More