ഖാദി ഗ്രാമീണ വ്യവസായ കമ്മീഷൻ (KVIC) ഖാദി മാസ്കുകളുടെ ഓൺലൈൻ വില്പന ആരംഭിച്ചു
ന്യൂഡൽഹി: വൻ ജനപ്രീതി നേടിയ ഖാദി ഫേസ് മാസ്കുകൾ ഇനിമുതൽ ഓൺലൈൻ ആയും ലഭ്യമാകും. രാജ്യത്തെ വിദൂര പ്രദേശങ്ങളിൽ വസിക്കുന്നവർക്ക്, പ്രത്യേകിച്ച് പലവിധ തടസങ്ങൾ മൂലം വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്തവർക്കും ഖാദി ഇന്ത്യയുടെ വില്പന കേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയാത്തവർക്കും ഈ …
ഖാദി ഗ്രാമീണ വ്യവസായ കമ്മീഷൻ (KVIC) ഖാദി മാസ്കുകളുടെ ഓൺലൈൻ വില്പന ആരംഭിച്ചു Read More