അഞ്ചാം ഭാഗത്തിന് ശേഷം യഷ് ആയിരിക്കില്ല റോക്കി ഭായ്
പാന്‍ ഇന്ത്യന്‍ ചിത്രം കെ.ജി. എഫിന് അഞ്ചു ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്. ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ഈ ചിത്രത്തിന് ജെയിംസ് ബോണ്ട് സീരിസുപോലെ നായകന്‍മാര്‍ മാറണം എന്നാണ് ആഗ്രഹമെന്ന് വിജയ് കിര്‍ഗന്ദൂര്‍ പറഞ്ഞു. കെ.ജി.എഫിന്റെ 3 ന്റെ പ്രീ …
അഞ്ചാം ഭാഗത്തിന് ശേഷം യഷ് ആയിരിക്കില്ല റോക്കി ഭായ് Read More