ആലപ്പുഴ : സാക്ഷരതാ മിഷന്‍ എലിപ്പനി പ്രതിരോധ ബോധവത്കരണം നടത്തും

ആലപ്പുഴ : ജില്ലാ സാക്ഷരതാ മിഷന്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ എലിപ്പനി പ്രതിരോധ ബോധവത്കരണ പരിപാടി നടത്തും. അലര്‍ട്ട് 2021 എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ രോഗചികിത്സ, രോഗം ബാധിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എന്നിവയെക്കുറിച്ച് വിശദമാക്കും.   സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളാണ് …

ആലപ്പുഴ : സാക്ഷരതാ മിഷന്‍ എലിപ്പനി പ്രതിരോധ ബോധവത്കരണം നടത്തും Read More

ആലപ്പുഴ: കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ആലപ്പുഴ: ഭൂമിയുടെ സംരക്ഷണത്തിന് ഏറെ അനുയോജ്യമായ കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറ‍ഞ്ഞു. കയര്‍ഭൂവസ്ത്രം സാധ്യതകളും പദ്ധതി അവലോകനവും എന്ന വിഷയത്തില്‍ ഹോട്ടല്‍ റോയല്‍ പാര്‍ക്കില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.  …

ആലപ്പുഴ: കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

ആലപ്പുഴ: സ്‌കൂളുകള്‍ ഉണര്‍ന്നു; കോവിഡ് പ്രതിരോധം തീര്‍ത്ത് ക്ലാസുകള്‍

ആലപ്പുഴ: കൂട്ടുകാരെയും അധ്യാപകരെയും നേരില്‍ കണ്ടതിന്റെ ആഹ്‌ളാദം മാസ്‌കിന്റെ മറയെ തോല്‍പ്പിച്ച് കുട്ടികളുടെ മുഖങ്ങളില്‍ തിളങ്ങി. ബഞ്ചില്‍ ഇരുന്നപ്പോള്‍ പലരും ക്ലാസ് മുറിയിലെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കൂട്ടുകൂടാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും ആവേശത്തോടെ അടുത്തവര്‍ കോവിഡ് പ്രതിരോധ പാഠങ്ങളോര്‍ത്ത് സ്വയം പിന്‍വാങ്ങി. …

ആലപ്പുഴ: സ്‌കൂളുകള്‍ ഉണര്‍ന്നു; കോവിഡ് പ്രതിരോധം തീര്‍ത്ത് ക്ലാസുകള്‍ Read More

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം; ജില്ലാതല സമ്മേളനം 12ന്

ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല സമ്മേളനം 12.10.2021ന് രാവിലെ 10ന് കലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം …

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം; ജില്ലാതല സമ്മേളനം 12ന് Read More

ആലപ്പുഴ: സാക്ഷരതദിനാചരണം ഡിജിറ്റൽ സാക്ഷരത അനിവാര്യം; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ഡിജിറ്റൽ സാക്ഷരത നേടുന്നത് അനിവാര്യമാണെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിവേഗം മാറുന്ന ലോകത്ത് അക്ഷരം എഴുതാനും വായിക്കാനും പഠിക്കുന്നതിന് പുറമേ ഡിജിറ്റൽ സാക്ഷരത …

ആലപ്പുഴ: സാക്ഷരതദിനാചരണം ഡിജിറ്റൽ സാക്ഷരത അനിവാര്യം; മന്ത്രി സജി ചെറിയാൻ Read More

ആലപ്പുഴ: ജില്ലയിലെ അംഗനവാടികളുടെ അവസ്ഥ വിലയിരുത്താൻ ആസൂത്രണ സമിതി തീരുമാനം

 * തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണ പുരോഗതിയിൽ 12.68 ശതമാനത്തോടെ ജില്ല ഒന്നാമത് ആലപ്പുഴ : ജില്ലയിലെ അംഗനവാടികളുടെ നിലവിലെ അവസ്ഥയും പ്രവർത്തനങ്ങളും വിലയിരുത്താൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ …

ആലപ്പുഴ: ജില്ലയിലെ അംഗനവാടികളുടെ അവസ്ഥ വിലയിരുത്താൻ ആസൂത്രണ സമിതി തീരുമാനം Read More

ആലപ്പുഴ : മത്സ്യഗ്രാമത്തിലേക്ക് ഇനി മുഹമ്മയും

ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പൊതു ജലാശയങ്ങളിലും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് മുഹമ്മ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം കല്ലാപ്പുറത്ത് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി. രാജേശ്വരി നിർവഹിച്ചു. …

ആലപ്പുഴ : മത്സ്യഗ്രാമത്തിലേക്ക് ഇനി മുഹമ്മയും Read More

ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ വഴിയോര കാർഷിക വിപണന കേന്ദ്രം തുറന്നു

ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ കാർഷിക ഉത്പന്നങ്ങളുടെ വഴിയോര വിപണനകേന്ദ്രം തുറന്നു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിർവഹിച്ചു.  ബ്ലോക്ക് പരിധിയിലെ കർഷകരുടെ ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും ഈ വിപണന കേന്ദ്രം വഴി നടക്കും. …

ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ വഴിയോര കാർഷിക വിപണന കേന്ദ്രം തുറന്നു Read More

ആലപ്പുഴ: കോവിഡ് കാലത്ത് കന്നുകാലികള്‍ക്ക് സംരക്ഷണമൊരുക്കി ‘ദയ’

ആലപ്പുഴ: ജില്ലയിലെ കോവിഡ് ബാധിതരുടെ പശുക്കളെയും കിടാങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടേയും ഗ്രാമപഞ്ചായത്തുകളുടേയും സഹകരണത്തോടെ നടപ്പാക്കുന്ന ‘ദയ’ പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നു. കോവിഡ് ബാധിതരായ ക്ഷീര കര്‍ഷകരുടെ ജീവനോപാധിയായ കന്നുകാലികളെ സംരക്ഷിക്കുന്നതോടൊപ്പം കറവ പശുക്കളുടെ …

ആലപ്പുഴ: കോവിഡ് കാലത്ത് കന്നുകാലികള്‍ക്ക് സംരക്ഷണമൊരുക്കി ‘ദയ’ Read More