ക്ഷേമപെൻഷൻ നൽകാൻ 1000 കോടി വായ്പയെടുക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ നല്‍കാൻ കേരള ഫിനാൻഷ്യല്‍ കോർപ്പറേഷനില്‍നിന്ന് (കെ.എഫ്.സി.) 1000 കോടി വായ്പയെടുക്കുന്നു. പെൻഷൻ നല്‍കാനുള്ള പണം സമാഹരിക്കാൻ സഹകരണബാങ്കുകളുടെ കണ്‍സോർഷ്യം രൂപവത്‌കരിച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെ പണം കിട്ടാത്തതുകൊണ്ടാണ് കെ.എഫ്.സി.യെ ആശ്രയിക്കുന്നത്.ക്ഷേമപെൻഷൻ ഇപ്പോള്‍ മാസംതോറും കൊടുക്കുന്നുണ്ട്. ഇനിയുള്ള നാലുഗഡു കുടിശ്ശിക പൂർണമായി …

ക്ഷേമപെൻഷൻ നൽകാൻ 1000 കോടി വായ്പയെടുക്കുന്നു. Read More

സംരംഭകത്വ വികസനത്തിന് കൈതാങ്ങായി കെ.എഫ്.സി

കേരളത്തിലെ സംരംഭകർക്കും നൂതന പദ്ധതികൾ ആവിഷ്‌കരിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച വായ്പ നൽകുന്ന സർക്കാരിന്റെ അഭിമാനസ്ഥാപനമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി). കെ.എഫ്.സിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സംരംഭകത്വ വായ്പാ പദ്ധതി കേരളത്തിലെ സംരംഭകർക്ക് മികച്ച കൈത്താങ്ങ് നൽകുന്ന നിലയിലേക്ക് മാറിയിട്ടുണ്ട്.  സംസ്ഥാനത്തെ സൂക്ഷ്മ, …

സംരംഭകത്വ വികസനത്തിന് കൈതാങ്ങായി കെ.എഫ്.സി Read More

കരാറുകാര്‍ക്കായി കെഎഫ്‌സി 700 കോടിയുടെ വായ്പാ പദ്ധതി ആവിഷ്‌ക്കരിക്കുന്നു

തിരുവനന്തപുരം: വന്‍കിട സര്‍ക്കാര്‍ കരാറുകള്‍ കേരളത്തിലെ കരാരുകാര്‍ക്കുതന്നെ കിട്ടാന്‍ മൂലധനം സ്വരൂപിക്കാന്‍ കെഎഫ്‌സി 700 കോടി രൂപയുടെ വായ്പാ പദ്ധതി ആവിഷ്‌ക്കരിക്കും.ഇതില്‍ കരാറുകാരുടെ ബില്ലുകള്‍ ഈടില്ലാതെ ഡിസ്‌ക്കൗണ്ട് ചെയ്ത് കൊടുക്കും. കെഎഫ്‌സി കരാറുകാര്‍ക്ക് 50 കോടിവരെ ഗാരന്‍റി നല്‍കുന്നുണ്ട്. 0.50%മാത്രമാണ് ഫീസ്. …

കരാറുകാര്‍ക്കായി കെഎഫ്‌സി 700 കോടിയുടെ വായ്പാ പദ്ധതി ആവിഷ്‌ക്കരിക്കുന്നു Read More