മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മുൻ ചെയർമാൻ കേശുബ് മഹീന്ദ്ര അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മുൻ ചെയർമാനുമായ കേശുബ് മഹീന്ദ്ര (99) അന്തരിച്ചു. 2023 ഏപ്രിൽ 12 ബുധനാഴ്ച മുംബൈയിലായിരുന്നു കേശുബ് മഹീന്ദ്രയുടെ അന്ത്യം. 1948ൽ കമ്പനിയിൽ ചേർന്ന കേശുബ് മഹീന്ദ്ര, 1963ലാണ് ചെയർമാൻ …
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മുൻ ചെയർമാൻ കേശുബ് മഹീന്ദ്ര അന്തരിച്ചു Read More