എറണാകുളം ജില്ലയിൽ കരനെൽ കൃഷിയിൽ വിജയം കൊയ്ത് വടക്കേക്കര

എറണാകുളം: ജില്ലയിലെ തീരദേശ പഞ്ചായത്തായ  വടക്കേക്കരയുടെ മണ്ണിന് നെൽകൃഷി തീരെ പരിചയമില്ലാത്ത ഒന്നാണ്. എന്നാൽ പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും കരനെൽ കൃഷി സജീവം. നെൽപ്പാടങ്ങൾ ഇല്ലാത്ത വടക്കേക്കരയിൽ ഇന്ന് എവിടെ നോക്കിയാലും നെൽകൃഷിയാണ്.  സമുദ്രനിരപ്പിനോട് ചേർന്നു കിടക്കുന്ന ഭൂപ്രദേശമാണ് വടക്കേക്കരയുടേത്. കൂടാതെ …

എറണാകുളം ജില്ലയിൽ കരനെൽ കൃഷിയിൽ വിജയം കൊയ്ത് വടക്കേക്കര Read More

ഇടുക്കി സുഭിക്ഷ കേരളം പദ്ധതി; കരനെല്‍ കൃഷിയില്‍ വിളഞ്ഞത് നൂറ് മേനി

ഇടുക്കി : ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടവെട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പാക്കിയ കര നെല്‍ കൃഷിയില്‍ നൂറ് മേനി വിളവ്. വാര്‍ഡിലെ രണ്ടര ഏക്കറോളം തരിശ് …

ഇടുക്കി സുഭിക്ഷ കേരളം പദ്ധതി; കരനെല്‍ കൃഷിയില്‍ വിളഞ്ഞത് നൂറ് മേനി Read More

കാസര്‍കോട് സുഭിക്ഷ കേരളം: കരനെല്‍ കൃഷിയില്‍ നൂറുമേനി വിളവ്

കാസര്‍കോട് : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെല്‍ കൃഷി ചെയ്ത മാലോത്തെ സെബാസ്റ്റ്യന്‍ അഞ്ചാനിക്കലിന്റെ കരനെല്‍കൃഷിക്ക് നൂറുമേനി വിളവ്.  ഒരു ഏക്കര്‍ സ്ഥലത്താണ് തനതു ഇനമായ തൊണ്ണൂറാന്‍ നെല്‍വിത്തു ഉപയോഗിച്ച് കരനെല്‍കൃഷിയിറക്കിയത്. ഒരു ഏക്കര്‍  കരനെല്‍കൃഷിയില്‍ നിന്നും 150 പറ …

കാസര്‍കോട് സുഭിക്ഷ കേരളം: കരനെല്‍ കൃഷിയില്‍ നൂറുമേനി വിളവ് Read More