കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്ക് ഐസിയു വെന്റിലേറ്ററുകൾ കൈമാറി
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏഴ് വെന്റിലേറ്ററുകൾ മെഡിക്കൽ കോളേജ് ആശുപപത്രിക്ക് നൽകി. കോഴിക്കോട് മെഡിക്കൽ കോളേജ് ഓഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മെഡിക്കൽ …
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്ക് ഐസിയു വെന്റിലേറ്ററുകൾ കൈമാറി Read More