
കേരളാ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം
തിരുവനന്തപുരം: കേരളാബാങ്ക് ഭരണ സമിതിയിലേക്ക് ആദ്യമായി നടന്ന തിരഞ്ഞെടെുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം. എല്‍ഡിഎഫിന്റെ 14 സ്ഥാനാര്‍ത്ഥികളും വിജയിച്ചു. യുഡിഎഫ് വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. കൊല്ലത്തുനിന്ന് സിപിഐയുടേയും കോട്ടയത്തുനിന്ന് ജോസ് വിഭാഗം മാണിഗ്രൂപ്പിന്റെയും പ്രതിനിധികള്‍ വിജയിച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരളാ …
കേരളാ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം Read More