വാഹന അപകടങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ സംയമനത്തടെ കൈകാര്യം ചെയ്യുന്നതില്‍ കേരളീയര്‍ അനുകരണീയ മാതൃകകളല്ലെന്ന്‌ കേരള മോട്ടോര്‍ വെഹിക്കിള്‍സ്‌ ഡിപ്പാര്‍ട്ടുമെന്റ്

തിരുവനന്തപുരം : വാഹനം അപകടത്തില്‍ പെട്ടാല്‍ ആ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കേരളീയര്‍ പലപ്പോഴും അനുകരണീയ മാതൃകയല്ല പങ്കുവക്കുന്നതെന്ന്‌ കേരള മോട്ടോര്‍ വെഹിക്കിള്‍സ്‌ ഡിപ്പാര്‍ട്ടുമെന്റ് . കഴിഞ്ഞ ദിവസം തിരുവനന്തപുരം കഴക്കൂട്ടത്ത്‌ വാഹനാപകടത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പാശ്ചാത്തലത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്ത സാഹചര്യത്തെ …

വാഹന അപകടങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ സംയമനത്തടെ കൈകാര്യം ചെയ്യുന്നതില്‍ കേരളീയര്‍ അനുകരണീയ മാതൃകകളല്ലെന്ന്‌ കേരള മോട്ടോര്‍ വെഹിക്കിള്‍സ്‌ ഡിപ്പാര്‍ട്ടുമെന്റ് Read More