കേരളസ്‌പെയ്‌സ് പാര്‍ക്കിനെ കെസ്‌പെയ്‌സ് എന്ന സൊസൈറ്റിയാക്കും,കരാര്‍ അടിസ്ഥാനത്തില്‍ 10 തസ്തികകള്‍ സൃഷ്ടിക്കും

തിരുവനന്തപുരം: കേരള സ്‌പെയ്‌സ് പാര്‍ക്കിനെ കെ-സ്‌പെയ്‌സ് എന്ന പേരില്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവിതാംകൂര്‍ – കൊച്ചിന്‍ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് 1955 പ്രകാരമാണ് രജിസ്റ്റര്‍ ചെയ്യുക. നിര്‍ദ്ദിഷ്ട സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും സംബന്ധിച്ച …

കേരളസ്‌പെയ്‌സ് പാര്‍ക്കിനെ കെസ്‌പെയ്‌സ് എന്ന സൊസൈറ്റിയാക്കും,കരാര്‍ അടിസ്ഥാനത്തില്‍ 10 തസ്തികകള്‍ സൃഷ്ടിക്കും Read More