ശിവശങ്കരന്‍ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റം; സ്വപ്നയുമായുള്ള സൗഹൃദം അപമാനകരം- ജി സുധാകരൻ

August 17, 2020

തിരുവനന്തപുരം : മാപ്പർഹിക്കാത്ത കുറ്റമാണ് ശിവശങ്കർ ചെയ്തതെന്ന് മന്ത്രി ജി സുധാകരൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ മാധ്യമപ്രവർത്തരോട് പറഞ്ഞു. ജി സുധാകരന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്. സർക്കാർ നൽകിയ സ്വാതന്ത്ര്യവും വിശ്വാസവും ശിവശങ്കർ ദുരുപയോഗിച്ചു. മാപ്പർഹിക്കാത്ത തെറ്റാണ് ശിവശങ്കർ ചെയ്തത്. ആ ദുർഗന്ധം മുഖ്യമന്ത്രിയുടെ …