
റിപ്പോര്‍ട്ട്
കേരള സ്‌കൂൾ കലോത്സവം: ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
December 25, 2022
കോഴിക്കോട്: അറുപത്തി ഒന്നാമത് കേരള സ്‌കൂൾ കലോത്സവം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാ ഗമായുള്ള ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ഓഫീസ് സെന്റ് മെെക്കിൾസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ഓഫീസിന്റെ...
Read full story

