കേരള കലാമണ്ഡലത്തിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി: ജീവനക്കാരുടെ ശമ്പളവും വിദ്യാർഥികളുടെ ഗ്രാന്റും മുടങ്ങി

തൃശൂർ: ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ഗുരുതര പ്രതിസന്ധി. ജീവനക്കാരുടെ ഡിസംബര്‍ മാസത്തെ ശമ്പളം ഇനിയും നല്‍കിട്ടില്ല. വിദ്യാര്‍ഥികളുടെ ഗ്രാന്റും മുടങ്ങി. കേരളത്തിന്റെ കലാഭിമാനങ്ങളിലൊന്നായ കേരള കലാമണ്ഡലത്തിലെ ജീവനക്കാര്‍ക്കാണ് 2022 ഡിസംബർ മാസത്തെ ശമ്പളം ഇനിയും നല്‍കാത്തത്. 123 സ്ഥിരം ജീവനക്കാരും 171 …

കേരള കലാമണ്ഡലത്തിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി: ജീവനക്കാരുടെ ശമ്പളവും വിദ്യാർഥികളുടെ ഗ്രാന്റും മുടങ്ങി Read More

കലാമണ്ഡലത്തില്‍ ശമ്പളം മുടങ്ങി

തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ ശമ്പളം മുടങ്ങി. നോണ്‍ പ്ലാന്‍ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നാണിത്. ഗ്രാന്റ് ലഭിക്കാെത ഓണത്തിനും ശമ്പളം മുടങ്ങിയിരുന്നു.പൊതു ഗ്രാന്റായി 7.60 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും മൂന്നു ഗഡുവായി 5.7 കോടി രൂപമാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ശമ്പളവിതരണത്തിനു യൂണി സ്പാര്‍ക് …

കലാമണ്ഡലത്തില്‍ ശമ്പളം മുടങ്ങി Read More

കേരള കലാമണ്ഡലം ചാൻസലറായി നർത്തകി മല്ലികാ സാരാഭായിയെ നിയമിച്ചു

തിരുവനന്തപുരം : പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാൻസലറായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സാമൂഹ്യ പരിവർത്തനത്തിന് കലയേയും സാഹിത്യത്തേയും ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞു. നേരത്തെ കേരള ഗവർണർ …

കേരള കലാമണ്ഡലം ചാൻസലറായി നർത്തകി മല്ലികാ സാരാഭായിയെ നിയമിച്ചു Read More

തൃശ്ശൂർ: കലാ പ്രവര്‍ത്തനം മനുഷ്യജീവിതത്തിന് പുതിയ ദിശാബോധം നല്‍കുന്ന പ്രതിഭാസം : മന്ത്രി കെ രാധാകൃഷ്ണന്‍

തൃശ്ശൂർ: വര്‍ത്തമാനകാലത്തെ അതിജീവനത്തിനായി ലോകമെമ്പാടും അത്യദ്ധ്വാനിക്കുന്ന കാലഘട്ടത്തിലെ കലാപ്രവര്‍ത്തനങ്ങള്‍ മനുഷ്യജീവിതത്തില്‍ പ്രകാശം പരത്തുന്നതിനുള്ള പുതിയ ദിശാബോധം നല്‍കുന്ന പ്രവര്‍ത്തനമാണെന്ന്  മന്ത്രി. കെ രാധാകൃഷ്ണന്‍ പറഞ്ഞു. കലയുടെ എല്ലാ ഭാവവും ഉള്‍ക്കൊണ്ട് നില്‍ക്കുന്ന മഹത് സ്ഥാപനമായ കേരള കലാമണ്ഡലത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് …

തൃശ്ശൂർ: കലാ പ്രവര്‍ത്തനം മനുഷ്യജീവിതത്തിന് പുതിയ ദിശാബോധം നല്‍കുന്ന പ്രതിഭാസം : മന്ത്രി കെ രാധാകൃഷ്ണന്‍ Read More

പാലക്കാട്: സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നു

പാലക്കാട്: കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നു. വിശദ വിവരങ്ങള്‍ www.kalamandalam.ac.in ല്‍ ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം രജിസ്ട്രാര്‍, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല, ചെറുതുരുത്തി പോസ്റ്റ്, തൃശൂര്‍ ജില്ല – 679531 …

പാലക്കാട്: സെക്യൂരിറ്റി ജിവനക്കാരെ നിയമിക്കുന്നു Read More

വികസന നിറവിൽ കേരള കലാമണ്ഡലം

തൃശൂർ: കേരള കലാമണ്ഡലത്തിൽ സംസ്ഥാന കലാപുരസ്കാര സമർപ്പണം, കലാമണ്ഡലത്തിലെ സ്റ്റാഫ് ക്വാർട്ടേഴ്സ് സമുച്ചയം, ബയോഗ്യാസ് പ്ലാന്റ്, നൃത്തക്കളരി ശിലാസ്ഥാപനം തുടങ്ങി വിവിധ പരിപാടികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 31ന്. സ്റ്റാഫ് ക്വാർട്ടേഴ്സ് സമുച്ചയ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സാംസ്കാരിക വകുപ്പ് മന്ത്രി സജി …

വികസന നിറവിൽ കേരള കലാമണ്ഡലം Read More

കേരള കലാമണ്ഡലം കലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ചെറുതുരുത്തി: കേരള കലാമണ്ഡലം വര്‍ഷംതോറും നല്‍കിവരുന്ന ഫെലോഷിപ്പ്/ അവാര്‍ഡ്/ എന്‍ഡോവ്‌മെന്റ് എന്നീ പുരസ്‌കാര ഇനങ്ങളിലേക്ക് 2019ലെ ജേതാക്കളെ പ്രഖ്യാപിച്ചു. കഥകളിയില്‍ ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളയും മദ്ദളത്തില്‍ കലാമണ്ഡലം നാരായണന്‍ നായരും ഫെലോഷിപ്പിന് അര്‍ഹരായി. കലാമണ്ഡലം ബി ശ്രീകുമാര്‍ (കഥകളി വേഷം), പാലനാട് …

കേരള കലാമണ്ഡലം കലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. Read More

നവതിയുടെ നിറവില്‍ കേരള കലാമണ്ഡലം

തൃശൂര്‍: കലയുടെ ഈറ്റില്ലമായ ചെറുതുരുത്തി കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല നവതി തിളക്കത്തിലേക്ക്. 1930 നവംബര്‍ ഒമ്പതിനാണ് മഹാകവി വള്ളത്തോള്‍, കുഞ്ഞുണ്ണി തമ്പുരാന്‍, മണക്കുളം മുകുന്ദരാജ എന്നിവരുടെ നേതൃത്വത്തില്‍ കലാമണ്ഡലത്തിലെ കളിവിളക്ക് തെളിഞ്ഞത്. കേരളീയ കലകള്‍ അഭ്യസിപ്പിക്കുന്നതിനും കലാ വിദ്യാര്‍ഥികള്‍ക്കും അന്യം …

നവതിയുടെ നിറവില്‍ കേരള കലാമണ്ഡലം Read More

തൃശൂര്‍ കേരള കലാമണ്ഡലത്തില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് സമുച്ചയം ഒരുങ്ങി

തൃശൂര്‍: കേരള കലാമണ്ഡലത്തിലെ പുതിയ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് സമുച്ചയത്തിന്റെയും നവീകരിച്ച ഭരണവിഭാഗം കെട്ടിടത്തിന്റെയും ഉദ്ഘാടന സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. കലാമണ്ഡലം ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് നാല് കോടി ചെലവിട്ട് നിര്‍മ്മിച്ച 12 ഫ്ളാറ്റുകൾ അടങ്ങുന്ന കെട്ടിട സമുച്ചയത്തിലെ, …

തൃശൂര്‍ കേരള കലാമണ്ഡലത്തില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് സമുച്ചയം ഒരുങ്ങി Read More

കേരള കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ : കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കണ്ടറി സ്‌ക്കൂൾ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ച 2020 ജൂൺ ഒന്നിന് 20 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ വിഭാഗകാർക്ക് രണ്ട് വർഷം വയസ്സിളവ് ലഭിക്കും. പൂരിപ്പിച്ച …

കേരള കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു Read More