ജസ്റ്റിസ്. അലക്സാണ്ടർ തോമസ് കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ്

കൊച്ചി: കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ്ജസ്റ്റിസ് ആയി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിച്ചു. ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്‌.വി. ഭാട്ടി സുപ്രീംകോടതി ജഡ്ജിയായി മാറിയതോടെയാണ് പുതിയ നിയമനം. ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജസ്റ്റിസ് എസ്‌.വി. ഭാട്ടി 2023 …

ജസ്റ്റിസ്. അലക്സാണ്ടർ തോമസ് കേരള ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് Read More

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എസ്‌വി ഭട്ടി ജൂൺ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യും

കൊച്ചി: ജസ്റ്റിസ് എസ്‌വി ഭട്ടി കേരളാ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകും. നിലവിൽ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. ചീഫ് ജസ്റ്റിസായുള്ള ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ 2023 ജൂൺ 1 ന് നടക്കും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് …

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എസ്‌വി ഭട്ടി ജൂൺ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യും Read More

ചരിത്രപരമായ തീരുമാനവുമായി കേരള ഹൈക്കോടതി

കൊച്ചി : കേരള ഹൈക്കോടതി അതിന്റെ ചരിത്രത്തിൽ ആദ്യമായി കേസിലെ ശിക്ഷാ വിധിയ്ക്ക് മുമ്പേ മിറ്റിഗേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. വധശിക്ഷയ്‌ക്കെതിരായ അപ്പീൽ പരിഗണിക്കുന്നതിന് മുമ്പേയാണ് മിറ്റിഗേഷൻ അന്വേഷണ റിപ്പോർട്ട് പരിശോധിക്കാനുള്ള കോടതിയുടെ സുപ്രധാന തീരുമാനം. എന്താണ് മിറ്റിഗേഷൻ അന്വേഷണം? ഇതുണ്ടാക്കുന്ന മാറ്റമെന്താണ്? …

ചരിത്രപരമായ തീരുമാനവുമായി കേരള ഹൈക്കോടതി Read More

പുതിയ ഹൈക്കോടതി മന്ദിരം ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു

കേരള ഹൈക്കോടതിയുടെ പുതിയ മന്ദിരത്തിനായി പരിഗണനയിലുള്ള കളമശ്ശേരിയിലെ സ്ഥലം ഉന്നതതല സംഘം സന്ദർശിച്ചു. എച്ച്.എം.ടിക്ക് സമീപമാണ് പദ്ധതിക്കായി പരിഗണിക്കുന്ന സ്ഥലം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി വി.പി. ജോയി, നിയമ വകുപ്പ് സെക്രട്ടറി വി. ഹരിനായർ, ജില്ലാ കളക്ടര്‍ ഡോ. …

പുതിയ ഹൈക്കോടതി മന്ദിരം ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു Read More

ഓട്ടോ തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗം 28 ന്

കേരള ഹൈക്കോടതിയുടെ 2022 നവംബര്‍ 17ലെ ഇടക്കാല ഉത്തരവ് പ്രകാരം കൊച്ചി സിറ്റിയില്‍ മീറ്റര്‍ കാലിബ്രേറ്റ് ചെയ്യാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ എറണാകുളം ആര്‍ടിഒയോട് ഹൈേേക്കാടതി  നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍  ഓട്ടോ തൊഴിലാളി സംഘടനാ നേതാക്കളുടെ കൂടിയാലോചനാ …

ഓട്ടോ തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗം 28 ന് Read More

ഇരട്ട നികുതിയിൽ സ്റ്റേ ഇല്ല; അന്തർസംസ്ഥാന ബസുകൾ നികുതിയടയ്ക്കണം, കേരളത്തെ വിലക്കാതെ ഹൈക്കോടതി

കൊച്ചി : ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകൾക്ക് കേരളത്തിൽ നികുതി പിരിക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി. അന്തർസംസ്ഥാന ബസുടമകളുടെ ഹർജിയിലാണ് ഉത്തരവ്. നികുതി ഈടാക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്ര നിയമത്തിന്റെ അഭാവത്തിൽ ഓൾ ഇന്ത്യ …

ഇരട്ട നികുതിയിൽ സ്റ്റേ ഇല്ല; അന്തർസംസ്ഥാന ബസുകൾ നികുതിയടയ്ക്കണം, കേരളത്തെ വിലക്കാതെ ഹൈക്കോടതി Read More

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കാൻ ഹൈക്കോടതി ഇടപെടലിന് സാധ്യത

കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കാൻ ഹൈക്കോടതി ഇടപെടലിനുള്ള സാധ്യത തെളിയുന്നു. കേരള ലീഗൽ സർവീസസ് സൊസൈറ്റി ആണ് ലൈംഗിക വിദ്യാഭ്യാസ രീതിയുടെ മാർഗ്ഗരേഖ ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് തയ്യാറാക്കിയത്. പോക്സോ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ബെച്ചു …

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കാൻ ഹൈക്കോടതി ഇടപെടലിന് സാധ്യത Read More

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുമതി. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രീം കോടതി നീക്കി. പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി ലഭിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിച്ചാണ് ബോംബെ …

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുമതി Read More

ഹൈക്കോടതി ജസ്റ്റിസ്‌മാരെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി : കേരള ഹൈക്കോടതി ജസ്റ്റിസ്‌ ജസറ്റീസ്‌ എഎം ബദര്‍ അടക്കം രാജ്യത്തെ വിവിധ കോടതികളിലെ 17 ജഡ്‌ജിമാരെ സ്ഥലംമാറ്റാന്‍ സുപ്രിംകോടതി ചീഫ്‌ ജസ്റ്റിസ്‌ എന്‍.വി രമണ അദ്ധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്‌തു. രാജ്യത്തെ ഹൈക്കോടതികളില്‍ 13 പുതിയ ചീഫ്‌ ജസ്‌റ്റീസ്‌മാരെ …

ഹൈക്കോടതി ജസ്റ്റിസ്‌മാരെ സ്ഥലം മാറ്റാന്‍ ശുപാര്‍ശ Read More

കേരള ഹൈക്കോടതിയി. എട്ടുപേരെ ജഡ്‌ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ

ന്യൂ ഡല്‍ഹി : കേരള ഹൈക്കോടതിയിലേക്ക്‌ എട്ടുപേരെ ജഡ്‌ജിമാരാക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്‌തു. അഭിഭാഷകന്‍ ബസന്ത്‌ ബാലാജി, ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറല്‍ സോഫി തോമസ്‌, എന്നിവരുള്‍പ്പെടെയുളള എട്ടുപേരെയാണ്‌ ശുപാര്‍ശ ചെയ്‌തിട്ടുളളത്‌. 2021 സെപ്‌തംബര്‍ 1ന്‌ ചീഫ്‌ ജസ്റ്റീസ്‌ എന്‍ വി …

കേരള ഹൈക്കോടതിയി. എട്ടുപേരെ ജഡ്‌ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ Read More