Uncategorized
ഓണ്‍ലൈൻ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി റിട്ടയേർഡ് ജഡ്ജിയും
കൊച്ചി: . ഓണ്‍ലൈൻ തട്ടിപ്പില്‍ കുടുങ്ങി കേരള ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്ബ്യാർ. 90 ലക്ഷം രൂപയാണ് നഷ്ടമായത് .ഓണ്‍ലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2024 ഡിസംബറിലാണ് സംഭവം നടന്നത്. ജഡ്ജിയുടെ പരാതിയില്‍ …
ഓണ്‍ലൈൻ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി റിട്ടയേർഡ് ജഡ്ജിയും Read More