എറണാകുളം: DGCA ഡ്രോൺ ലൈസൻസ് കരസ്ഥമാക്കി അസാപ് വിദ്യാർത്ഥികൾ
എറണാകുളം: കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള അസാപ് കേരളയുടെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകൃത ലൈസെൻസുള്ള ഡ്രോൺ പൈലറ്റ് കോഴ്‌സിന്റെ ആദ്യ ബാച്ച് പരിശീലനം പൂർത്തിയായി. ഇടപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ എറണാകുളം District Development …
എറണാകുളം: DGCA ഡ്രോൺ ലൈസൻസ് കരസ്ഥമാക്കി അസാപ് വിദ്യാർത്ഥികൾ Read More