കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ റവന്യൂ വകുപ്പിനെ സജ്ജമാക്കി ജില്ലാ ഭരണകൂടം

എറണാകുളം: മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കാവശ്യമായ വിവിധ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പ്രകൃതിക്ഷോഭമടക്കമുള്ള ദുരന്തമുഖങ്ങളില്‍ ഓടിയെത്തേണ്ട റവന്യൂ ജീവനക്കാര്‍ക്ക് ആത്മവിശ്വാസം ഉറപ്പാക്കുന്ന വിധത്തില്‍ എല്ലാ വില്ലേജുകളിലും ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങളും ഉടന്‍ ലഭ്യമാക്കുമെന്ന് സഹായ ഉപകരണങ്ങളുടെ …

കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ റവന്യൂ വകുപ്പിനെ സജ്ജമാക്കി ജില്ലാ ഭരണകൂടം Read More

വയനാട്ടില്‍ അടിയന്തര പ്രളയ ധനസഹായം ലഭിക്കാത്തവര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന് എംഎല്‍എ

വയനാട് ഡിസംബര്‍ 11: വയനാട്ടില്‍ പ്രളയാനന്തര അടിയന്തരസഹായം ലഭിക്കാത്ത 1370 പേര്‍ക്ക് എത്രയും പെട്ടെന്ന് സഹായം നല്‍കാന്‍ ശ്രമിക്കുമെന്ന് എംഎല്‍എ സികെ ശശീന്ദ്രന്‍. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ പ്രളയബാധിതരായി ഇത്തവണ സര്‍ക്കാര്‍ കണക്കാക്കിയത് 10255 കുടുംബങ്ങളെയാണ്. …

വയനാട്ടില്‍ അടിയന്തര പ്രളയ ധനസഹായം ലഭിക്കാത്തവര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന് എംഎല്‍എ Read More

കേരളത്തിലെ പ്രളയം കാലാവസ്ഥ ഉച്ചക്കോടിയില്‍

പത്തനംതിട്ട ഡിസംബര്‍ 9: കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ച ആഗോള പഠന റിപ്പോര്‍ട്ടില്‍ കേരളത്തെപ്പറ്റി പ്രത്യേക പരാമര്‍ശം. സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ 13 വരെ നടക്കുന്ന യുഎന്‍ ലോക കാലാവസ്ഥ ഉച്ചക്കോടിയിലാണ് ഇന്ത്യയും കേരളവും ഇടം പിടിച്ചത്. ലോകത്ത് …

കേരളത്തിലെ പ്രളയം കാലാവസ്ഥ ഉച്ചക്കോടിയില്‍ Read More