കേരളാ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ഹര്‍ജികള്‍ സമയബന്ധിതമായി തീര്‍പ്പാക്കണമെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌

കൊച്ചി: കേരളാ ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലേക്കുളള തെരഞ്ഞെടുപ്പു നടപടികള്‍ മൂന്നാഴത്തേക്ക്‌ സ്റ്റേ ചെയ്‌തുകൊണ്ടുളള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച്‌ ഇടപെട്ടില്ല. ഇടക്കാല ഉത്തരവിനെതിരെ കേരള ബാങ്കും സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ്‌ കമ്മീഷനും നല്‍കിയ അപ്പീലുകളാണ്‌‌ ഡിവിഷന്‍ ബെഞ്ച്‌ …

കേരളാ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ഹര്‍ജികള്‍ സമയബന്ധിതമായി തീര്‍പ്പാക്കണമെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ Read More

കേരള ബാങ്ക് തെരഞ്ഞെടുപ്പിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി : കേരള ബാങ്ക് തെരഞ്ഞെടുപ്പ് പ്രതിസന്ധികളെ നേരിട്ട് മൂന്നാഴ്ചയ്ക്ക് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. ജസ്റ്റിസ് രാജ വിജയരാഘവന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. കേരള ബാങ്കിന് റിസര്‍വ് …

കേരള ബാങ്ക് തെരഞ്ഞെടുപ്പിന് ഹൈക്കോടതി സ്റ്റേ. Read More

എല്ലാ ആധുനിക സൗകര്യങ്ങളും കേരള ബാങ്കില്‍ ഒരുക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സാധാരണ ജനങ്ങള്‍ക്കും, കര്‍ഷകര്‍ക്കും പ്രയോജനകരമായ ബാങ്കായിരിക്കും കേരള ബാങ്കെന്നും പ്രതിസന്ധിഘട്ടങ്ങളില്‍ നാടിന്റെ അതിജീവനപ്പോരാട്ടത്തിന് കേരള ബാങ്ക് കരുത്തു പകരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എല്ലാവിധ ആധുനിക ബാങ്കിംഗ് സേവനങ്ങളും കേരള ബാങ്കില്‍ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ബാങ്കിന്റെ ഓഫീസുകളുടെ …

എല്ലാ ആധുനിക സൗകര്യങ്ങളും കേരള ബാങ്കില്‍ ഒരുക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ Read More

സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനയാണ് കേരള ബാങ്ക്. കേരള ബാങ്ക് അസാധ്യമാണെന്ന് പറഞ്ഞവരുടെ മോഹം അപ്രസക്തമാക്കിയാണ് നിലവിൽ വന്നത്. കോവിഡ് പ്രതിസന്ധിയിലായ പ്രവാസികളുടെയും സാധാരണ …

സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവും Read More

ഹ്രസ്വകാല ലോണ്‍ നല്‍കുന്നു

കോഴിക്കോട്‌: മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ചുരുങ്ങിയ പലിശ നിരക്കില്‍ കേരള ബാങ്ക് മുഖേന ഹ്രസ്വകാല ലോണ്‍ നല്‍കുന്നു. താത്പര്യമുളള കര്‍ഷകരുടെ ലിസ്റ്റ് തയ്യാറാക്കി കേരള ബാങ്കിലേക്ക് അയക്കുന്നതിനായി മെയ് 27 നകം തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ …

ഹ്രസ്വകാല ലോണ്‍ നല്‍കുന്നു Read More