അമേരിക്കയില്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു
വാഷിങ്ടണ്‍: അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ആഞ്ഞുവീശിയ ശക്തമായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു. അര്‍കന്‍സാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസ്സൗരി, ടെന്നെസ്സി തുടങ്ങിയ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് ഒറ്റരാത്രികൊണ്ട് ചുഴലിക്കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കിയത്. ഇതില്‍ കെന്റക്കിയിലാണ് ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയത്. ഇവിടെ മാത്രം 70 …
അമേരിക്കയില്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു Read More