
റിപ്പോര്‍ട്ട്
കൊറോണ പ്രതിരോധമരുന്നുകളുടെ വികസനത്തിന് ഇന്ത്യ ഉന്നതതല കര്‍മ്മ സേനയ്ക്ക് രൂപം നല്കി.
By ന്യൂസ് ഡെസ്ക്
•
April 19, 2020
ന്യൂഡല്‍ഹി: മരുന്നുകളുടെ പരീക്ഷണം, പ്രതിരോധമരുന്നുകളുടെ വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഒരു ഉന്നതതല കര്‍മ്മ സേനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. നിതി ആയോഗില്‍, ആരോഗ്യകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അംഗം, പ്രധാനമന്ത്രിയുടെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ്...
Read full story

