വായില്‍ മുറിവേറ്റ കാട്ടാന അവശനിലയില്‍
പാലക്കാട്: തമിഴ്‌നാട് അതിര്‍ത്തിയില്‍ ആനക്കുട്ടി കീരിപ്പതി ഭാഗത്താണ് ആന നിലയുറപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അവശനിലയില്‍ ആനയെ കണ്ടതായി തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചത്. ഷോളയാര്‍ മേഖലയില്‍ ഇരുപതോളം വീടുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാട്ടാന തകര്‍ത്തത്. ബുള്‍ഡോസര്‍ എന്ന് നാട്ടുകാര്‍ പേരു …
വായില്‍ മുറിവേറ്റ കാട്ടാന അവശനിലയില്‍ Read More