പാലക്കാട്: ഇലക്ട്രോണിക് വീല്‍ ചെയര്‍, സ്മാര്‍ട്ട്‌ഫോണ്‍ ജില്ലാതല വിതരണോദ്ഘാടനം ഓഗസ്റ്റ് 17 ന്
പാലക്കാട്: സാമൂഹ്യനീതി വകുപ്പിന് കീഴിലെ സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ വികലാംഗര്‍, കാഴ്ച പരിമിതര്‍ എന്നിവര്‍ക്കായുള്ള ഇലക്ട്രോണിക് വീല്‍ചെയര്‍, സ്മാര്‍ട്ട് ഫോണ്‍ ജില്ലാതല വിതരണോദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 17) വൈകീട്ട് 3.30 ന് കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. ഒറ്റപ്പാലം ഗവ. …
പാലക്കാട്: ഇലക്ട്രോണിക് വീല്‍ ചെയര്‍, സ്മാര്‍ട്ട്‌ഫോണ്‍ ജില്ലാതല വിതരണോദ്ഘാടനം ഓഗസ്റ്റ് 17 ന് Read More