കഴക്കൂട്ടത്ത് സിപിഐഎം- ബിജെപി സംഘർഷം : കഴക്കൂട്ടം പോലീസ് കേസെടുത്തു.

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് ബസ് സ്റ്റോപ്പിനെ ചൊല്ലി ഉണ്ടായ തർക്കം സിപിഐഎം-ബിജെപി സംഘർഷത്തിൽ കലാശിച്ചു.. ബിജെപി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനിൽ,സി.ഐ.ടി.യു പ്രവർത്തകനായ സെബാസ്റ്റ്യൻ എന്നിവർക്കു സംഘർഷത്തിൽ പരുക്കേറ്റു. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്തു..2023 ജൂൺ 20 നാണ് …

കഴക്കൂട്ടത്ത് സിപിഐഎം- ബിജെപി സംഘർഷം : കഴക്കൂട്ടം പോലീസ് കേസെടുത്തു. Read More

ശോഭ സുരേന്ദ്രനോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കെ സുരേന്ദ്രൻ, കഴക്കൂട്ടത്ത് ശോഭ ജയിക്കുമെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കെ സുരേന്ദ്രൻ. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകള്‍ക്കിടയിലാണ് കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ റോഡ് ഷോ നയിച്ചത്. 31/03/21ബുധനാഴ്ചയായിരുന്നു റോഡ് ഷോ. കഴക്കൂട്ടത്ത് യാതൊരു ഭിന്നതയുമില്ലെന്നും …

ശോഭ സുരേന്ദ്രനോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കെ സുരേന്ദ്രൻ, കഴക്കൂട്ടത്ത് ശോഭ ജയിക്കുമെന്നും കെ സുരേന്ദ്രൻ Read More

അമ്മയെയും മക്കളെയും പുറമ്പോക്കിലെ ഷെഡിൽ നിന്ന് അയൽവാസികൾ ഇറക്കിവിട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയെയും മക്കളെയും അയൽവാസികൾ താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടു. 17-11-2020 നാണ് സംഭവം . കഴക്കൂട്ടം സൈനികനഗറില്‍ താമസിക്കുന്ന സുറുമിയും മക്കളുമാണ് കിടപ്പാടമില്ലാതെ ദുരിതത്തിലായത്. അയല്‍ പക്കത്ത് താമസിക്കുന്ന സഹോദരങ്ങളാണ് വീട് പൊളിച്ചതെന്ന് സുറുമി പൊലീസില്‍ പരാതി നല്‍കി. എന്നാൽ …

അമ്മയെയും മക്കളെയും പുറമ്പോക്കിലെ ഷെഡിൽ നിന്ന് അയൽവാസികൾ ഇറക്കിവിട്ടു Read More