റിപ്പോര്‍ട്ട്
വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ പരിക്കേല്‍പ്പിച്ചു : അന്തര്‍ജില്ലാ രാസലഹരി വില്‍പ്പനക്കാരായ ദമ്പതികളടക്കം അഞ്ചുപേര്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
June 26, 2025
തൃശൂര്‍ | വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ പരിക്കേല്‍പ്പിച്ചു കാര്‍ കവര്‍ന്ന കേസില്‍ അന്തര്‍ജില്ലാ രാസലഹരി വില്‍പ്പനക്കാരായ ദമ്പതികളടക്കം അഞ്ചുപേര്‍ പിടിയില്‍. മലപ്പുറം അന്തിയൂര്‍ക്കുന്ന് സ്വദേശി മുബഷിര്‍, മലപ്പുറം പുളിക്കല്‍ സ്വദേശിനി തഫ്സീന, കോഴിക്കോട് ബേപ്പൂര്‍ നാടുവട്ടം സ്വദേശികളായ അസ്ലം, സലാം,...
Read full story

